ddd

മണ്ണന്തല: തുണ്ടിനകത്ത് വീട്ടിൽ പരേതനായ ഭാനുപ്പണിക്കരുടെ ഭാര്യ ബി.സുലോചന (91) നിര്യാതയായി. മക്കൾ:സുമംഗല,സനൽകുമാർ, സുരേഷ്‌കുമാർ,ശ്രീജ,പരേതരായ സുജാത,സതീന്ദ്രൻ. മരുമക്കൾ: ശിശുപാലൻ (കെ.എസ്.ആർ.ടി),ഭാസ്‌കരൻ,ഷീല,ഷീജ,ലീന,സുഭാഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.