guruvayoor

ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തി വച്ചിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ താലികെട്ട് ഇന്നലെ പുനരാരംഭിച്ചു.സാമൂഹിക അകലം പാലിച്ചായിരുന്നു വിവാഹം. അതിന്റെ വീഡിയോ കാണാം