ഒറ്റദിവസത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം മൂന്നക്കം കടന്നു.ഇന്നലെ 111 പേർക്ക് കൊവിഡ്. സ്ഥിതി രൂക്ഷമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു