astrology

മേടം: ഉപരിപഠനത്തിന് അനുസൃതമായ അംഗീകാരം. വിശ്വസ്ത സേവനം. ആശ്വാസ വചനങ്ങൾ കേൾക്കും.

ഇടവം: കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. പുതിയ ആശയങ്ങൾ.

മിഥുനം: സന്തുഷ്ടിയും സമാധാനവും. പ്രവർത്തന വിജയം. ക്രമാനുഗതമായ വളർച്ച.

കർക്കടകം: ആരോഗ്യം തൃപ്തികരം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ദൂരയാത്രകൾ വേണ്ടിവരും.

ചിങ്ങം: ചെലവുകൾ വർദ്ധിക്കും. സാഹചര്യങ്ങൾ അനുകൂലമാകും. വിവാഹത്തിൽ നിന്ന് പിന്മാറും.

കന്നി: സഹവർത്തിത്വ ഗുണമുണ്ടാകും. സദ്‌ചിന്തകൾ വർദ്ധിക്കും. ലക്ഷ്യസ്ഥാനം കൈവരിക്കും.

തുലാം: നീതിയുക്തമായ സമീപനം. എതിർപ്പുകളെ അതിജീവിക്കും. നിശ്ചയദാർഢ്യമുണ്ടാകും.

വൃശ്ചികം: പ്രവർത്തന വിജയം. സഹപ്രവർത്തകരെ സഹായിക്കും. സാഹചര്യങ്ങൾ അനുകൂലമാകും.

ധനു: സൽകീർത്തിയുണ്ടാകും. ആശ്ചര്യവും അഭിമാനവും. ഉദ്യോഗത്തിൽ നിന്ന് വിരമിക്കും.

മകരം: സ്വന്തമായ പ്രവൃത്തികൾ തുടങ്ങും.അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. വ്യക്തമായ രേഖകൾ സമർപ്പിക്കും.

കുംഭം: പ്രശസ്തിപത്രം ലഭിക്കും. കാര്യങ്ങളിൽ നിന്ന് നിന്ന് പിന്മാറും. നിയന്ത്രണങ്ങൾ പാലിക്കും.

മീനം: അസാധാരണ വ്യക്തികളെ പരിചയപ്പെടും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. യുക്തിപൂർവമുള്ള സമീപനം.