pic

ബദിയടുക്ക: സ്‌കൂട്ടറിൽ കർണ്ണാടക നിർമിത വിദേശ മദ്യം കടത്തുന്നതിനിടെ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബെള്ളൂർ നാട്ടക്കല്ലിലെ പ്രദീപാണ് പിടിയിലായത്. ബെള്ളൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും എട്ട് ലിറ്റർ മദ്യവുമായാണ് പ്രദീപിനെ ബദിയടുക്ക എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.