കൊവിഡ് കാലമായതിനാൽ രാജ്യം മുഴുവൻ വീട്ടിലിരിക്കുകയാണ്. ലോക്ക് ഡൗണിൽ പലരുടെയും ഹോബിയാകട്ടെ രുചികരമായ ഭക്ഷണം ഉണ്ടാക്കി ആസ്വദിച്ച് കഴിക്കലും. രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുന്നതാകട്ടെ റിസ്കും. അവിടെയാണ് ഓൺലൈൻ ഷോപ്പിംഗിന്റെ പ്രസക്തി. മത്സ്യവും മാംസവുമൊക്കെ ഒറ്റ ക്ലിക്കിൽ വീട്ടിലെത്തിക്കുന്നതിനൊപ്പം നല്ല കിടിലൻ ഓഫർ കൂടി ലഭിച്ചാൽ നന്നായിരിക്കുമല്ലോ?
അത്തരത്തിൽ ഗംഭീര ഓഫറുമായെത്തിയിരിക്കുകയാണ് ഫ്രഷ് ടു ഹോം. ഇന്ന് 499 രൂപയ്‌ക്കോ അതിന് മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് 125 രൂപ വിലവരുന്ന ഗ്രാനീസ് മസാല ഫ്രൈഡ് ചിക്കൻ സൗജന്യമായി ലഭിക്കുന്നു. അമിതവില ഈടാക്കാതെ ഭക്ഷണ പ്രേമികളുടെ ഉറ്റ ചങ്ങാതിയായി മാറിയിരിക്കുകയാണ് ഫ്രഷ് ടു ഹോം.ഫോൺ: 1800 313 3302