കോട്ടയം: ഗാന്ധിനഗറിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മഞ്ചേരി ചിത്തിരയിൽ രജിലാലിന്റെ മകൻ ഗോവിന്ദിനെയാണ് (20) രാവിലെ ഒൻപതുമണിയോടെ കണ്ടെത്തിയത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു.