pp

മീൻപിടിക്കുന്ന നീർകാക്ക. നിരവധി നീർകാക്കകളാണ് ഒഴുക്കിനെതിരെ മുങ്ങി മീൻപിടിക്കുന്നത്. എറണാകുളം ചിലവന്നൂർ കായലിൽ നിന്നുള്ള കാഴ്ച

വീഡിയോ-എൻ.ആർ.സുധർമ്മദാസ്