അല്ലയോ സുബ്രഹ്മണ്യാ മനോഹരമായ കൈകളിൽ ദിവ്യായുധങ്ങളാണ്. സംസാര ക്ളേശങ്ങളെല്ലാം ഒഴിവായികിട്ടാൻ ഉടൻ തന്നെ കാണുമാറാകണം.