ഇസ്ലാമാബാദ്: മുൻകേന്ദ്രമന്ത്രിയും എം..പിയുമായ ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തിൽപെട്ട പാകിസ്ഥാനിലെ പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു. മെഹർ തരാർ തന്നെയാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. പാകിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസം 97 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
Yesterday, I tested positive for COVID-19.
— Mehr Tarar (@MehrTarar) June 6, 2020
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. .