01

ആരവങ്ങളില്ലാത്ത ലോകത്തേക്ക്... മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുൻ ഫുട്‍ബോൾ താരം കൂടിയായ ഇളയിടത്ത് ഹംസക്കോയയുടെ മയ്യിത്ത് നിസ്‌കാരം പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദില്‍ നടന്നപ്പോള്‍.