astrology

മേടം : മാർഗതടസങ്ങൾ നീങ്ങും. ആത്മധൈര്യം വർദ്ധിക്കും. കരാർ ജോലികൾ ഏറ്റെടുക്കും.

ഇടവം : മുൻകോപം നിയന്ത്രിക്കണം. നിഷ്‌പക്ഷ മനോഭാവം. സാമ്പത്തിക ക്ളേശം മാറും.

മിഥുനം : തർക്കങ്ങൾ പരിഹരിക്കും. പദ്ധതികൾ പ്രാവർത്തികമാകും. അശ്രാന്ത പരിശ്രമം വേണ്ടിവരും.

കർക്കടകം : കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. കർമ്മ മേഖലയ്ക്കു നേട്ടം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.

ചിങ്ങം : അഭിവൃദ്ധിയുണ്ടാകും. അംഗീകാരം നേടും. നിയമസഹായം വേണ്ടിവരും.

കന്നി : കൂടുതൽ പ്രയത്നം വേണ്ടിവരും. ആശങ്ക വർദ്ധിക്കും. ഉപദേശങ്ങൾ സ്വീകരിക്കും.

തുലാം : ദുഷ് ചിന്തകൾ ഒഴിവാകും. വേണ്ടപ്പെട്ടവരെ സഹായിക്കും. ആശ്വാസമനുഭവപ്പെടും.

വൃശ്ചികം : അപകീർത്തി ഒഴിവാകും. നേതൃത്വസ്ഥാനം നേടും. ഉദ്യോഗമാറ്റമുണ്ടാകും.

ധനു : ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. സ്വസ്ഥതയും സമാധാനവും. അപേക്ഷകൾ സമർപ്പിക്കും.

മകരം : സഹപ്രവർത്തകരുടെ സഹകരണം. മനോവിഷമം മാറും. അപര്യാപ്തതകൾ മനസിലാക്കും.

കുംഭം : ജീവിത പങ്കാളിയുടെ സമീപനത്തിൽ ആശ്വാസം. ഉന്നതസ്ഥാനമാനം. പരീക്ഷയിൽ ആത്മവിശ്വാസം.

മീനം : കീഴ്‌വഴക്കം പാലിക്കും. സന്തുഷ്ടിയും സമാധാനവും. അന്യരുടെ ഇടപെടലുകൾ ഒഴിവാക്കും.