പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കാൻ മാസ്ക് നിർബന്ധമാണ്.കൊവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളിലൊന്നാണിത്. എങ്ങനെയാണ് മാസ്ക് ധരിക്കേണ്ടതെന്ന് ഡോ. കെ.ആർ ശരത് ചന്ദ്രൻ പറഞ്ഞു തരുന്നു
വീഡിയോ:രോഹിത്ത് തയ്യിൽ