പുതുമഴയിൽ കിളുർക്കുകയും പുഷ്പിക്കുകയും ചെയ്യുന്ന കർക്കുമ കേനന്നോറിയൻ സീസ് എന്ന ശാസ്ത്രിയ നാമമുള്ളതും കണ്ണൂരിന്റെ ഗ്രാമീണ ഭാഷയിൽ മൂരിപ്പൂ എന്നറിയപ്പെടുകയും ചെയ്യുന്ന ഇഞ്ചി വർഗത്തിൽപ്പെടുന്ന സസ്യം. കാമറ:വി.വി. സത്യൻ