e

ഈർക്കിൽ കൊണ്ട് കൊച്ചു കൊട്ടാരങ്ങൾ പണിയുകയാണ് വയനാട് നടവയൽ പുത്തൻപുരയിൽ സുനിൽകുമാറും കുടുംബവും.ഏറെ ആരാധിക്കുന്ന ഗാനഗന്ധർവൻ യേശുദാസിന് സമ്മാനിക്കാൻ ഈർക്കിലിൽ വീണ ഉണ്ടാക്കിയിരിക്കുകയാണ് ഇവർ

വീഡിയോ -കെ.ആർ. രമിത്