പവിഴത്തെക്കാൾ മനോഹരമായ ചുണ്ടുകൾ, ശോഭയുള്ള തലമുടി, സുന്ദരമായ പല്ലുകൾ, നീലനിറമുള്ള കഴുത്തുകൾ അല്ലയോ ഷൺമുഖാ എനിക്ക് ഇവയെല്ലാം കണ്ടാനന്ദിക്കാൻ കഴിയണം.