തിരുവനന്തപുരത്തെ തീരദേശ മേഖലയാണ് വിഴിഞ്ഞം. കണ്ടെയ്‌നർ ടെർമിനൽ എന്നാണ് വിഴിഞ്ഞം ഇപ്പോൾ അറിയപ്പെടുന്നതെങ്കിലും ജില്ലയിലെ പ്രധാന മത്സ്യബന്ധന മേഖലകൂടിയാണിത്. ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിനാൽ ഇന്നലെ തീരത്ത് അടുപ്പിച്ച നൂറുകണക്കിന് യന്ത്രവത്കൃത ബോട്ടുകൾ. അതേസമയം, പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിന് തടസമില്ല. കൊവിഡ് - 19 പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ മീൻപിടിത്ത സീസൺ. നിർമ്മാണം നടക്കുന്ന കണ്ടെയ്‌നർ തുറമുഖം ചിത്രത്തിന്റെ ഇടതുവശത്ത് കാണാം.