crime-

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ ബി..ജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നിഖിലേഷ്, സഹേദരന്‍ മനീഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പെയിന്റിംഗ് പണിക്കിടെയായിരുന്നു വെട്ടേറ്റത്്. ഇരുവരും തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.