മേടം : മാറി താമസിക്കാൻ തീരുമാനിക്കും. ദൂരയാത്രകൾ ഒഴിവാക്കും. ജാഗ്രത പാലിക്കും.
ഇടവം :ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഉപേക്ഷാ മനഃസ്ഥിതി. സൗഹൃദങ്ങൾ വർദ്ധിക്കും.
മിഥുനം : വിദ്യകൾ പ്രാവർത്തികമാക്കും. പഠിക്കാനുള്ള കഴിവ് വർദ്ധിക്കും. ആചാരങ്ങൾ പാലിക്കും.
കർക്കടകം : ഭരണ സാമർത്ഥ്യമുണ്ടാകും. ഉന്നത സ്ഥാനങ്ങൾ ലഭിക്കും. അഭിവൃദ്ധി പ്രതീക്ഷിക്കാം.
ചിങ്ങം : ബിസിനസിൽ സാവകാശം ഉയർച്ച. അഭിപ്രായ സ്വാതന്ത്ര്യം. ആദരവ് വർദ്ധിക്കും.
കന്നി : അവസരോചിതമായി പ്രവർത്തിക്കും. സാമ്പത്തിക അനിശ്ചിതത്വം. ആരോഗ്യം തൃപ്തികരം.
തുലാം : നിഗമനങ്ങൾ ശരിയാകും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഉദ്ദിഷ്ട കാര്യ വിജയം.
വൃശ്ചികം : പ്രവർത്തന മികവ്. സ്വയം മറന്നു പ്രവർത്തിക്കരുത്. അന്യരുടെ സമീപനത്തിൽ സംശയം.
ധനു : വിദഗ്ധോപദേശം തേടും. ആശയങ്ങൾ പ്രവൃത്തിപഥത്തിൽ. ആശ്രാന്ത പരിശ്രമമുണ്ടാകും.
മകരം : സ്വസ്ഥതയും സമാധാനവും. ഊഹാപോഹങ്ങൾ ഒഴിവാകും. ആവർത്തന വിരസത ഒഴിവാക്കും.
കുംഭം : പ്രവർത്തന ശൈലിയിൽ മാറ്റം. പുതിയ സംരംഭങ്ങൾ. പ്രത്യുപകാരം ചെയ്യും.
മീനം : ഊഹക്കച്ചവടത്തിൽ ലാഭം. സുഹൃദ്സഹായം. മനഃസന്തോഷമുണ്ടാകും.