actor

ദുബായ്: നടനും നിർമ്മാതാവുമായ ആലുവ സ്വദേശി ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ദുബായിക്കാരൻ എന്ന സിനിമ നിർമിച്ച ഹസൻ അതിൽ അഭിനയിക്കുകയും ചെയ്‌തിരുന്നു.

ഒരു വർഷമായി ദുബായിൽ ബിസിനസ് നടത്തി വരികയായിരുന്നു ഹസൻ.