river

കണ്ണീർ പുഴ... മഴക്കാല മുൻ കരുതലുകളുടെ ഭാഗമായി വെള്ളം സുഗമമായി ഒഴുക്കുന്നതിന് വേണ്ടി കുറുമാലി പുഴയിൽ അടിഞ്ഞുക്കൂടിയ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.