ഒളിഞ്ഞിരിക്കുന്ന അപകടം... പൂന്തുറയിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് പോകുന്ന വഴിയിൽ അമ്പലത്തറ ജംഗ്ഷനിലെ വെളളം നിറഞ്ഞുകിടന്ന റോഡിൽ കുഴിയുണ്ടെന്ന് അറിയാതെയെത്തിയ സൈക്കിൾ യാത്രക്കാരൻ വീഴുന്നു.