കോട്ടയം: ലോക്ക്ഡൗൺ നിബന്ധനകൾ പാലിച്ച് ഭക്തജനങ്ങൾക്ക് ദർശനം നല്കാൻ അനുമതി കിട്ടിയതിനെ തുടർന്ന് അയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ ജീവനക്കാർ ശുചീകരണം നടത്തുന്നു.