ss

തിരുവനന്തപുരം: പട്ടം വൃന്ദാവൻ ഗാർഡൻസ് ഫ്ലാറ്റ് നമ്പർ 117 ൽ സുകുമാരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (72) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുമേഷ് കുമാർ. മരുമകൾ ലക്ഷ്മി സുരേഷ്.