ശ്രീകാര്യം : കല്ലമ്പള്ളി വല്ലുണ്ണി കുന്നത്തുവിളാകത്തു വീട്ടിൽ കെ.കെ. ഹരീന്ദ്രനാഥ് (58 ,ഫോർമാൻ, അഷ്ടലക്ഷ്മി സ്പിന്നിംഗ് മിൽസ്, അദിലാബാദ്, തെലുങ്കാന) നിര്യാതനായി. ഭാര്യ : രാജേശ്വരി. മകൻ : അശ്വഥ് ആർ. നാഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്