മേടം : പ്രവർത്തനരഹിതമായവ ഒഴിവാക്കും. സംസാരശൈലിയിൽ മാറ്റം. പാെതുപ്രവർത്തനത്തിൽ തിളക്കം.
ഇടവം : ആത്മബന്ധങ്ങൾക്ക് നിയന്ത്രണം. ഊഹക്കച്ചവടത്തിൽ ലാഭം. സുഹൃദ് സഹായം.
മിഥുനം : ഉദ്യോഗമാറ്റമുണ്ടാകും. പ്രത്യുപകാരം ചെയ്യും. പ്രവർത്തനവിജയം.
കർക്കടകം : സാമ്പത്തിക ലാഭം. സുരക്ഷാ പദ്ധതികൾ. വിദഗ്ധോപദേശം സ്വീകരിക്കും.
ചിങ്ങം : മാതൃകാപ്രവർത്തനം. സാധു കുടുംബങ്ങളെ സഹായിക്കും. ചെലവുകൾക്ക് നിയന്ത്രണം.
കന്നി : ആരോഗ്യം സംരക്ഷിക്കും. പ്രവർത്തനശൈലിയിൽ മാറ്റം. കാലോചിതമായി മാറും.
തുലാം : ചെലവ് നിയന്ത്രിക്കും. ആരോഗ്യം സംരക്ഷിക്കും. ലക്ഷ്യപ്രാപ്തി നേടും.
വൃശ്ചികം :അർപ്പണ മനോഭാവം. വിമർശനങ്ങളെ അതിജീവിക്കും. ജീവിത നിലവാരം മെച്ചപ്പെടും.
ധനു : കാലോചിതമായ മാറ്റം. ഈശ്വരപ്രാർത്ഥനകൾ ഫലംനൽകും. അർപ്പണ മനോഭാവമുണ്ടാകും.
മകരം : വിമർശനങ്ങളെ അതിജീവിക്കും. ജീവിത നിലവാരം വർദ്ധിക്കും. സജ്ജന സംസർഗം.
കുംഭം : പുതിയ പ്രവർത്തനങ്ങൾ വ്യക്തമായ ധാരണയുണ്ടാകും, ഉദ്യോഗമാറ്റം.
മീനം : വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകും. മുൻകോപം നിയന്ത്രിക്കണം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.