സംസ്ഥാനത്തെ ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറന്നപ്പോൾ തിരുവനന്തപുരം ശ്രീ കണ്ഠേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരെ തെർമൽ സ്കാൻ ചെയ്ത് അകത്തേക്ക് കടത്തിവിടുന്നു.