നെടുമങ്ങാട് ചെല്ലാംകോട് സ്വദേശി ചെല്ലപ്പൻ 35 വർഷമായി താമസിക്കുന്നത് പഴകുറ്റി പാലത്തിനടിയിലാണ്.അതു കൊണ്ട് തന്നെ ഇയാൾക്ക് നാട്ടുകാരിട്ട പേരാണ്--'പാലത്തിനടിയിൽ ചെല്ലപ്പൻ '.ചെല്ലപ്പന്റെ കഥ കാണാം
കാമറ:നിശാന്ത് ആലുകാട്