1

ഓൺലൈൻ പഠനം മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ ഡി.പി.ഐ ഓഫീസിനുമുന്നിൽ നടത്തിയ ധർണ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.