gurumargam

ലോക വിഷയങ്ങളോടൊന്നും സംഗമില്ലാത്തവനും കാന്തികൊണ്ട് സൂര്യനെ തരംതാഴ്‌ത്തുന്നവനും സജ്ജനങ്ങളുടെ ഉള്ളിലിരിക്കുന്നവനുമായ സുബ്രഹ്മണ്യനെ നമസ്‌ക്കരിക്കുവിൻ.