temple

കാണാതെ വയ്യന്റെ കണ്ണാ... ലോക്ക് ഡൗൺ ഇളവിൽ ഇന്നലെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം പുനരാരംഭിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തയുടെ ശരീരോഷ്മാവ് തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുന്ന ആരോഗ്യ പ്രവർത്തകൻ.