kadal

വലയിലായി... ചൊവ്വാഴ്ച അർദരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന്ന് മുന്നോടിയായ് തൃശൂർ ചാവക്കാട് ബീച്ചിൽ കരക്കടുപ്പിച്ച യന്ത്രം ഘടിപ്പിച്ച വഞ്ചികളിലെ വലകൾ ഒരുക്കി വക്കുന്ന മത്സ്യ തൊഴിലാളി.