crab

തനി നാടൻ ഞണ്ട് കറിയുടെ സ്വാദ് പറഞ്ഞറിയിക്കാനാവില്ല.അത് കഴിച്ച് തന്നെ അറിയണം.ഇന്നത്തെ കടൽക്കൂട്ടിൽ നാടൻ ഞണ്ട് കറി എങ്ങനെയാണ് പാചകം ചെയ്യുന്നതെന്ന് കാണാം