ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറന്നപ്പോൾ മലപ്പുറം പൂക്കോട്ടൂർ മുതിരിപ്പറമ്പ് ജുമാ മസ്ജിദിൽ സുരക്ഷാ മാനദണ്ഡങ്ങളോടെ നിസ്ക്കാരത്തിനു ശേഷം പ്രാർത്ഥിക്കുന്നവർ.