രക്ഷ രക്ഷ മഹാ ബാഹോ... ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറന്നപ്പോൾ മലപ്പുറം കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന കുട്ടികൾ.