കെ.പി.സി.സി ആസ്‌ഥാനത്ത് നടന്ന ട്രാൻസ്ജെൻഡേഴ്‌സ് കോൺഗ്രസിന്റെ ഉദ്ഘാടനത്തിനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ ട്രാൻസ്ജെൻഡേഴ്‌സ് കോൺഗ്രസ് പ്രസിഡന്റ് അരുണിമയും മറ്റ് പ്രവർത്തകരുമായ് സംഭാഷണത്തിൽ.