indian

ഒരു കോഫി കുടിച്ചാലോ... ലോക്ക് ഡൗൺ ഇളവിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി വന്നതിനെ തുടർന്ന് തൃശൂർ വടക്കേ ബസ് സ്റ്റാൻഡിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർ.