ഓ മൈ ഗോഡിൽ സീരിയൽ താരം പാർവ്വതീ പിള്ളയ്ക്ക് കൊടുത്ത രസകരമായ ഒരു കഥയാണ് പറയുന്നത്. ഒരു മെന്റൽ ഡോക്ടറുടെ ഇന്റർവ്യൂ എടുക്കാൻ വരുന്ന താരം ആൾമാറി ഇൻറർവൂ നടത്തുന്നതും തുടർന്ന് ആ വീട്ടിലേയ്ക്ക് എത്തുന്ന ആൾ ഡോക്ടറുടെ പേരിൽ നടത്തുന്ന കൺഫ്യൂഷനുമാണ് എപ്പിസോഡിൽ പറയുന്നത്.