1
കടൽകടന്നെത്തിയത് കണ്ണീര്.... കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ച നിതിന്റെ മൃതദേഹം അവസാനമായി കാണാൻ ഭാര്യ ആതിരയെ വീൽച്ചെയറിൽ കൊണ്ടുവന്നപ്പോൾ.

കടൽകടന്നെത്തിയത് കണ്ണീര്....
കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ച, ഗൾഫിൽ മരിച്ച നിതിന്റെ മൃതദേഹം അവസാനമായി കാണാൻ ഭാര്യ ആതിരയെ വീൽച്ചെയറിൽ കൊണ്ടുവന്നപ്പോൾ.