house

കഴിഞ്ഞ പ്രളയത്തിൽ മലപ്പുറം കുന്നുമ്മലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുടുംബവും വീടും നഷ്ട്ടപെട്ട ശരത്തിന് വേണ്ടി പാണക്കാട് കുടുംബം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങിൽ നിന്നും