anju-case

കോപ്പിയടി ആരോപണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു പി.ഷാജി പരീക്ഷ എഴുതിയ ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ്സ് കോളേജിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി ജയദേവ് ജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം നടത്തുന്നു