mancad-murder

കേരള മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരാവും എസ്.ബി.ഐയിൽ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന കെ. ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൻ അശ്വിൻ തമ്പിയെ പൊലീസ് ചോദ്യം ചെയ്യാനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജാരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവന്നപ്പോൾ