ddd
ddd

വാളകം: പ്രശസ്ത ചലച്ചിത്ര നടൻ സച്ചിൻ ആനന്ദിന്റെ മാതാവ് വാളകം പെരുമാനൂർ അമ്മ വീട്ടിൽ പങ്കജാക്ഷി അമ്മ(73) നിര്യാതയായി.ഭർത്താവ്: പരേതനായ സുകുമാരൻ നായർ . മറ്റ് മക്കൾ: സുമ പി.നായർ, സ്വാമിനാഥൻ. മരുമക്കൾ :രാജേന്ദ്രൻ നായർ,ദീപാനായർ.മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8 മണിക്ക്.