ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ കോട്ടയം മാന്നാനം സ്വദേശി സി.പി.പ്രസന്നൻ സൈക്ളിനെയാണ് കൂട്ടുപ്പിടിച്ചത്.ഇതു കൂടാതെ നടക്കുകയും ഓടുകയും ചെയ്തു പ്രസന്നൻ.അതിനെക്കുറിച്ച് പ്രസന്നൻ സംസാരിക്കുന്നു
വീഡിയോ: ശ്രീകുമാർ ആലപ്ര