p

വയനാട്ടിലെ പണിയ സമുദായത്തിലെ സ്ത്രീകൾ പരമ്പരാഗതമായി അണിയുന്ന തോട നിർമിക്കുന്നത് കുടകിലെ കുന്നിക്കുരുവും പുഴയോരത്ത് വളരുന്ന കൈതയുടെ ഓലയുമൊക്കെയുപയോഗിച്ചാണ് .കാമറ: കെ.ആർ. രമിത്