കൊവിഡ് 19 മഹാമാരിക്കെതിരെ ആത്മ വിശ്വാസവും പ്രതീക്ഷയും നല്‌കാൻ ലക്ഷ്യമിട്ട് പി.ജെ. ജോസഫ് എം.എൽ.എ ചെയർമാനായുള്ള ഗാന്ധിജി സ്റ്റഡി സെന്റർ നിർമ്മിച്ച 'ഈ കാലവും കടന്നു പോകും" എന്ന സംഗീത ആൽബത്തിന്റെ പ്രകാശനം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ സംഗീതജ്ഞൻ രമേശ് നാരായണന് നൽകി നിർവഹിക്കുന്നു