ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനം ബി.ജെ.പി ദേശീയ നിവാഹസമിതി അംഗം പി.കെ. കൃഷ്‌ണദാസ്, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുതിർന്ന ബി.ജെ.പി നേതാവ് അയ്യപ്പൻപിളള, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.രാമൻപിളള , ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ ചേർന്ന് നിർവഹിക്കുന്നു സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.രമ, സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് തുടങ്ങിയവർ സമീപം