വളാഞ്ചേരി ഇരിമ്പിളിയം ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ആത്മഹത്യ വിദ്യാർത്ഥിനി ദേവികയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇന്നലെ മലപ്പുറം കലക്‌ടറേറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധം.