anwar-hussain

പേരൂർക്കട അമ്പലംമുക്ക് അമ്പലനഗറിൽ അൻവർ ഹുസൈൻ (78) ചെന്നൈയിൽ നിര്യാതനായി. കുറെ നാളായി ചെന്നൈ പോരൂരിൽ ആയിരുന്നു താമസം. പൂവാർ കല്ലറക്കൽ പാറാടി കുടുംബാംഗമാണ്. ഭാര്യ :പൂവാർ നടുത്തട്ട് ഖാദർ ഫാത്തിമ. മക്കൾ :റൂബിന, ഹസീന, ഹലീമ. മരുമക്കൾ: മുഹമ്മദ് കാജ, അഷ്റഫ് അഹമ്മദ്, സുലൈമാൻ റഫീഖ്. പോരൂർ മുസ്ലിം പള്ളിയിൽ ഖബറടക്കി.