തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്തരിച്ച സി. പി.എം നേതാവ് പി. കെ. കുഞ്ഞനന്തന്റെ ഭൗതിക ശരീരം കണ്ണൂരിലേയ്ക്ക് കൊണ്ട് പോകുന്നതിന് മുൻപ് പാർട്ടി പ്രവർത്തകരോടൊപ്പം സി.പിഎം നേതാക്കളായ എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻമാസ്റ്റർ, ആനാവൂർ നാഗപ്പൻ, എസ്.ശിവദാസൻ, എ.എ റഹീം എന്നിവർ അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു